+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​കി​ത്സ​യി​ലി​രി​ക്കെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങി​യ കോ​വി​ഡ് രോ​ഗി മ​രി​ച്ചു

ല​ക്‌​നോ: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മു​ങ്ങി​യ 45കാ​ര​നാ​യ കോ​വി​ഡ് രോ​ഗി മ​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​
ചി​കി​ത്സ​യി​ലി​രി​ക്കെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങി​യ കോ​വി​ഡ് രോ​ഗി മ​രി​ച്ചു
ല​ക്‌​നോ: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മു​ങ്ങി​യ 45കാ​ര​നാ​യ കോ​വി​ഡ് രോ​ഗി മ​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​മാ​ണ് ര​ണ്ടു ദി​വ​സം മു​ൻ​പ് മു​ങ്ങി​യ​ത്.

സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് ഇ​യാ​ള്‍ പോ​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ ബ​റേ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.
More in Latest News :