+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജു പ്ര​ഭാ​ക​റി​നെ കെ​എ​സ്ആ​ർ​ടി​സി എം​ഡി​യാ​യി നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി എം​ഡി​യാ​യി ബി​ജു പ്ര​ഭാ​ക​ർ ഐ​എ​എ​സി​നെ നി​യ​മി​ച്ചു. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​എ​സ്ആ​ർ​ടി​സി എം​ഡി
ബി​ജു പ്ര​ഭാ​ക​റി​നെ കെ​എ​സ്ആ​ർ​ടി​സി എം​ഡി​യാ​യി നി​യ​മി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി എം​ഡി​യാ​യി ബി​ജു പ്ര​ഭാ​ക​ർ ഐ​എ​എ​സി​നെ നി​യ​മി​ച്ചു. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​എ​സ്ആ​ർ​ടി​സി എം​ഡി എം.​പി. ദി​നേ​ശി​ന് പ​ക​ര​മാ​യാ​ണ് ബി​ജു പ്ര​ഭാ​ക​റി​നെ നി​യ​മി​ക്കു​ന്ന​ത്. എം. ​രാ​ജ​മാ​ണി​ക്യ​ത്തി​നു ശേ​ഷം കെ​എ​സ്ആ​ർ​ടി​സി​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബി​ജു പ്ര​ഭാ​ക​ർ.

നി​ല​വി​ൽ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യ ബി​ജു പ്ര​ഭാ​ക​റി​ന് കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ധി​ക ചു​മ​ത​ല​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ലി​നെ കെ​എ​സ്ആ​ർ​ടി​സി ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു.
More in Latest News :