+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; രാ​ജ​സ്ഥാ​ന്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​തി​ര്‍​ത്തി​ക​ള്‍ അ​ട​യ്ക്കു​ന്നു

ജ​യ്പു​ര്‍: കോ​വി​ഡ് കേ​സു​ക​ള്‍ അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ ഒ​രാ​ഴ്ച്ച​ത്തേ​യ്ക്ക് അ​ട​യ്ക്കു​മെ​ന്ന് രാ​ജ​സ്ഥാ​ന്‍. പാ​സ് കൈ​വ​ശ​മു​ള്ള​
കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; രാ​ജ​സ്ഥാ​ന്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​തി​ര്‍​ത്തി​ക​ള്‍ അ​ട​യ്ക്കു​ന്നു
ജ​യ്പു​ര്‍: കോ​വി​ഡ് കേ​സു​ക​ള്‍ അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ ഒ​രാ​ഴ്ച്ച​ത്തേ​യ്ക്ക് അ​ട​യ്ക്കു​മെ​ന്ന് രാ​ജ​സ്ഥാ​ന്‍. പാ​സ് കൈ​വ​ശ​മു​ള്ള​വ​ര്‍​ക്കു​മാ​ത്ര​മേ സം​സ്ഥാ​ന​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നും സം​സ്ഥാ​ന​ത്തു നി​ന്നും പു​റ​ത്തേ​ക്കു പോ​കു​ന്ന​തി​നും അ​നു​വാ​ദം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

അ​തി​ര്‍​ത്തി​ക​ളി​ലും ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലും ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്ന് രാ​ജ​സ്ഥാ​ന്‍ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ര്‍​ത്തി വി​ട്ട് യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍​ക്കു​ള്ള പാ​സ് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രും എ​സി​പി​മാ​രു​മാ​ണ് അ​നു​വ​ദി​ക്കു​ക.

പ​ഞ്ചാ​ബ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് ഹ​രി​യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യാ​ണ് രാ​ജ​സ്ഥാ​ന്‍ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 123 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ​സ്ഥാ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കേ​സ് 11,300 ആ​യി. 256 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു.
More in Latest News :