റിയാദ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി സൈദലവി കുവൈത്തിലും മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അബ്ദുള്‍ ലത്തീഫ് ദമാമിലും കോഴിക്കോട് കടലൂണ്ടി സ്വദേശി അബ്ദുള്‍ ഹമീദ് റിയാദിലും മരിച്ചു.
ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 207 ആയി.
ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 207 ആയി.