ഭോപ്പാല്‍: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ മനംനൊന്ത് യുവ വ്യാപാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയിലാണ് സംഭവം. ആശിഷ് ദബാര്‍(31)നെയാണ് ഗോഡൗണിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായി കടം മേടിച്ച പണം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് അദ്ദേഹം ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നു.
ആശിഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.