ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഡിഎംകെ എംൽഎ ജെ. അൻപഴകൻ(61) മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമായിരുന്നു.
ഡിഎംകെയിലെ മുതിർന്ന നേതാവുമായ അൻപഴകനെ കടുത്ത ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ എംഎൽഎയാണ് അൻപഴകൻ.