+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷോ​പ്പി​യാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്
ഷോ​പ്പി​യാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സും സൈ​ന്യ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് തീ​വ്ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു പേ​രെ സൈ​ന്യം വ​ധി​ച്ചു.
More in Latest News :