+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20.45 ല​ക്ഷം ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്നു. അ​മേ​രി​ക്ക​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20.45 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ടെ​ന്നാ​ണ് റി​പ്
അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20.45 ല​ക്ഷം ക​ട​ന്നു
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്നു. അ​മേ​രി​ക്ക​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20.45 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യി​ൽ 20,45,549 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ൾ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,14,148 ആ​യി. 7,88,862 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്. ന്യൂ​യോ​ർ​ക്ക്-4,00,660 , ന്യൂ​ജ​ഴ്സി-1,67,192, ഇ​ല്ലി​നോ​യി​സ്-1,29,212, കാ​ലി​ഫോ​ർ​ണി​യ-1,37,034, മ​സാ​ച്യു​സെ​റ്റ്സ്-1,03,889, പെ​ൻ​സി​ൽ​വേ​നി​യ-80,961, ടെ​ക്സ​സ്-78,997, മി​ഷി​ഗ​ണ്‍-64,998, ഫ്ളോ​റി​ഡ-66,000, മെ​രി​ലാ​ൻ​ഡ്-58,904, ജോ​ർ​ജി​യ-53,249, ക​ണ​ക്ടി​ക​ട്-44,179, വി​ർ​ജീ​നി​യ-51,738, ലൂ​സി​യാ​ന-43,612, ഒ​ഹി​യോ-39,190.

മേ​ൽ​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ. ന്യൂ​യോ​ർ​ക്ക്-30,603, ന്യൂ​ജ​ഴ്സി-12,369, ഇ​ല്ലി​നോ​യി​സ്-6,018, കാ​ലി​ഫോ​ർ​ണി​യ-4,772, മ​സാ​ച്യു​സെ​റ്റ്സ്-7,408, പെ​ൻ​സി​ൽ​വേ​നി​യ-6,086, ടെ​ക്സ​സ്-1,892, മി​ഷി​ഗ​ണ്‍-5,943, ഫ്ളോ​റി​ഡ-2,769, മെ​രി​ലാ​ൻ​ഡ്-2,811, ജോ​ർ​ജി​യ-2,285, ക​ണ​ക്ടി​ക​ട്-4,097, വി​ർ​ജീ​നി​യ-1,496, ലൂ​സി​യാ​ന-2,962, ഒ​ഹി​യോ-2,429.
More in Latest News :