ഷില്ലോംഗ്: കോവിഡ് വ്യാപനം നിർബാധം തുടരുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ ഈ മാസം തുറക്കേണ്ടതില്ലെന്ന് മേഘാലയ. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ആരാധനലായങ്ങൾ ജൂണ്‍ 14ന് തുറക്കാമെന്നാണ് ഉത്തരവിലുള്ളത്.
എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ജൂണ്‍ 30നു ശേഷം ഇതേക്കുറിച്ച് ആലോചിച്ചാൽ മതിയെന്നായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ജൂണ്‍ 30നു ശേഷം ഇതേക്കുറിച്ച് ആലോചിച്ചാൽ മതിയെന്നായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.