പത്തനംതിട്ട: മദ്യ ലഹരിയിലായിരുന്ന പോലീസുകാർ പത്തനംതിട്ട എആർ ക്യാന്പിൽ തമ്മിൽ തല്ലി. മദ്യപിച്ച് എത്തിയ ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നുവെന്നുമാണ് വിവരം.
സംഭവത്തിൽ എസ്ഐ ജയകുമാർ മർദിച്ചുവെന്ന് ആരോപിച്ച് പാചകക്കാരൻ ചികിത്സ തേടി. എസ്പിയുടെ മെസിലെ ജോലിയെ ചൊല്ലിയാണ് സംഘർഷം തുടങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.