റാന്നി: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നയാളുടെ വീടിനു നേരെ ആക്രമണം ഉണ്ടായതായി പരാതി. പത്തനംതിട്ടയിൽ റാന്നിയിലാണ് സംഭവം.
അങ്ങാടി കുന്നുംപുറത്ത് കെ.എം. ജോസഫിന്റെ വീടിനു നേരെയാണ് ശനിയാഴ്ച രാത്രിയിൽ കല്ലേറുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.