+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ മ​ല​യാ​ളി മ​ര​ണം കൂ​ടു​ന്നു; ആ​ശ​ങ്ക

ദു​ബാ​യ്: ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് പ്ര​വാ​സ​ലോ​ക​ത്ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ഇ​തു​വ​രെ 153 മ​ല​യാ​ളി​ക​ളാ​ണ് ഗ​ൾ​ഫ് നാ​ടു​ക​ളി​
ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ മ​ല​യാ​ളി മ​ര​ണം കൂ​ടു​ന്നു; ആ​ശ​ങ്ക
ദു​ബാ​യ്: ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് പ്ര​വാ​സ​ലോ​ക​ത്ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ഇ​തു​വ​രെ 153 മ​ല​യാ​ളി​ക​ളാ​ണ് ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ മ​രി​ച്ച​ത്. യു​എ​ഇ​യി​ലും സൗ​ദി അ​റേ​ബ്യ​യി​ലു​മാ​ണ് കൂ​ടു​ത​ൽ മ​ല​യാ​ളി മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഗ​ൾ​ഫി​ലെ മൊ​ത്തം കോ​വി​ഡ് മ​ര​ണം ഇ​തു​വ​രെ​യാ​യി 1043 ആ​ണ്. ഇ​തി​ൽ 153-ഉം ​മ​ല​യാ​ളി​ക​ളാ​ണെ​ന്ന​താ​ണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. യു​എ​ഇ 91, സൗ​ദി 34, കു​വൈ​റ്റ് 25, ഒ​മാ​ൻ ര​ണ്ട്, ഖ​ത്ത​ർ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം.

ഹൃ​ദ​യാ​ഘാ​തം ഉ​ൾ​പ്പെ​ടെ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ മ​രി​ച്ച​വ​ർ​ക്ക് പി​ന്നീ​ട് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. താ​ര​ത​മ്യേ​ന മ​ര​ണ​നി​ര​ക്ക് കു​റ​വു​ള്ള ബ​ഹ്റൈ​നി​ൽ മ​ല​യാ​ളി​ക​ളാ​രും കോ​വി​ഡ് മൂ​ലം മ​രി​ച്ചി​ട്ടി​ല്ല.
More in Latest News :