+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള ജി​ല്ല​യി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​വ​ർ ല​ഷ്ക​ർ ഇ ​തൊ​യ്ബ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​വ​രി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ൾ പി​ടി​
കാ​ഷ്മീ​രി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള ജി​ല്ല​യി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​വ​ർ ല​ഷ്ക​ർ ഇ ​തൊ​യ്ബ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​വ​രി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച ബാ​രാ​മു​ള്ള​യി​ലെ സോ​പോ​റി​ൽ​നി​ന്നാ​ണ് തീ​വ്ര​വാ​ദി​ക​ളെ പി​ടി​കൂ​ടി​യ​ത്.
More in Latest News :