+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​ക്കും ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്. എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​സു​രേ​ഷ് കു​മാ​റി​നാ​ണ് കോ​വി​ഡ് സ്ഥ
ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​ക്ക് കോ​വി​ഡ്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​ക്കും ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്. എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​സു​രേ​ഷ് കു​മാ​റി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ സാ​മ്പി​ൾ‌ വെ​ള്ളി​യാ​ഴ്ച​യാ​ണ് ശേ​ഖ​രി​ച്ച​ത്. ഇ​ന്നാ​ണ് പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ​യും ഫ​ലം പോ​സി​റ്റീ​വാ​യി.

ത​ല​സ്ഥാ​ന​ത്തെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​ണ് നി​ര​വ​ധി മ​ല​യാ​ളി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം ജോ​ലി ചെ​യ്യു​ന്ന എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി. ഇ​ന്ന് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​യാ​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ എ​യിം​സു​ക​ളി​ലെ പ​തി​നൊ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ, കോ​വി​ഡ് ബാ​ധി​ക്കു​ന്ന എ​യിം​സ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 206 ആ​യി. ഡ​ൽ​ഹി എ​യിം​സി​ലെ ശു​ചീ​ക​ര​ണ​വി​ഭാ​ഗം മേ​ധ​വി കോ​വി​ഡ് ബാ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച മ​രി​ക്കു​ക​യു​ണ്ടാ​യി.
More in Latest News :