+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു; ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച രാ​ജ​സ്ഥാ​നി​ലെ മു​തി​ർ​ന്ന ബി​ജെ​പി എം​എ​ൽ​എ ര​ജേ​ന്ദ്ര റ​ത്തോ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി
ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു; ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സ്
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച രാ​ജ​സ്ഥാ​നി​ലെ മു​തി​ർ​ന്ന ബി​ജെ​പി എം​എ​ൽ​എ ര​ജേ​ന്ദ്ര റ​ത്തോ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ‌ സി​ബ​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

റ​ത്തോ​റി​നെ കൂ​ടാ​തെ മു​ൻ ബി​എ​സ്പി എം​എ​ൽ​എ മ​നോ​ജ് ന്യാ​ഗ്ലി മ​റ്റ് ക​ണ്ടാ​ൽ അ​റി​യു​ന്ന 150 പേ​ർ​ക്ക് എ​തി​രെ​യും ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ത്തു. ചു​രു ജി​ല്ല​യി​ലെ രാ​ജ്ഘ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വി​ഷ്ണു ദ​ത്ത് വൈ​ഷ്ണോ​യി എ​ന്ന പോ​ലീ​സു​കാ​ര​നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ രാ​ജ​സ്ഥാ​ൻ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് കൂ​ടി​യാ​യ റ​ത്തോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ സം​ഘ​ടി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :