+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്‌​നാ​ട്ടി​ല്‍ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ജി​ജോ തോ​മ​സ്, കൊ​ല്ലം സ്വ​ദേ​ശി ജി​നു വ​ര്‍​ഗീ​സ് എ​ന്നി​വ​രാ​ണ
ത​മി​ഴ്‌​നാ​ട്ടി​ല്‍ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ജി​ജോ തോ​മ​സ്, കൊ​ല്ലം സ്വ​ദേ​ശി ജി​നു വ​ര്‍​ഗീ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ മീ​ഡി​യ​നി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
More in Latest News :