+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി7 ​ഉ​ച്ച​കോ​ടി; ട്രം​പി​ന്‍റെ ക്ഷ​ണം നി​ര​സി​ച്ച് ആം​ഗ​ല മെ​ര്‍​ക്ക​ല്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജി7 ​ഉ​ച്ച​കോ​ടി​യി​ല്‍ (ഗ്രൂ​പ്പ് ഓ​ഫ് സെ​വ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി) പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ക്ഷ​ണം ജ​ര്‍​മ​ന്
ജി7 ​ഉ​ച്ച​കോ​ടി; ട്രം​പി​ന്‍റെ ക്ഷ​ണം നി​ര​സി​ച്ച് ആം​ഗ​ല മെ​ര്‍​ക്ക​ല്‍
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജി7 ​ഉ​ച്ച​കോ​ടി​യി​ല്‍ (ഗ്രൂ​പ്പ് ഓ​ഫ് സെ​വ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി) പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ക്ഷ​ണം ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ല്‍ നി​ര​സി​ച്ചു. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ വാ​ഷിം​ഗ്ട​ണി​ല്‍ വ​ച്ചാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.

ട്രംപിന്‍റെ ക്ഷണനത്തിൽ ആം​ഗ​ല മെ​ര്‍​ക്ക​ല്‍ ന​ന്ദി പ​റഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്കിടെ വാഷിംഗ്ടണിലേക്കുള്ള യാത്ര മെര്‍ക്കലിന് സാധിക്കില്ലെന്ന് ജര്‍മന്‍ ഗവണ്‍മെന്‍റിന്‍റെ ഔദ്യോഗിക വക്താവ് സ്റ്റീഫന്‍ സൈബെര്‍ട്ട് അറിയിച്ചു.
More in Latest News :