+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ടും വെ​ട്ടു​കി​ളി ഭീ​തി​യി​ൽ; കൃ​ഷ്ണ​ഗി​രി​യി​ലും നീ​ല​ഗി​രി​യി​ലും കൃ​ഷി​നാ​ശം

നീ​ല​ഗി​രി: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡി​നു പു​റ​മേ ഭീ​ഷ​ണി​യു​യ​ർ​ത്തി വെ​ട്ടു​കി​ളി​ക്കൂ​ട്ട​ങ്ങ​ളും. കൃ​ഷ്ണ​ഗി​രി, നീ​ല​ഗി​രി ജി​ല്ല​ക​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ
ത​മി​ഴ്നാ​ടും വെ​ട്ടു​കി​ളി ഭീ​തി​യി​ൽ; കൃ​ഷ്ണ​ഗി​രി​യി​ലും നീ​ല​ഗി​രി​യി​ലും കൃ​ഷി​നാ​ശം
നീ​ല​ഗി​രി: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡി​നു പു​റ​മേ ഭീ​ഷ​ണി​യു​യ​ർ​ത്തി വെ​ട്ടു​കി​ളി​ക്കൂ​ട്ട​ങ്ങ​ളും. കൃ​ഷ്ണ​ഗി​രി, നീ​ല​ഗി​രി ജി​ല്ല​ക​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, പ്രാ​ദേ​ശി​ക ഇ​നം വെ​ട്ടു​കി​ളി​ക​ളാ​കാം ഇ​തെ​ന്നും ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്ന് എ​ത്തി​യ​താ​കാ​ൻ സാ​ധ്യ​ത കു​റ​വെ​ന്നും വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഉ​ത്ത​രേ​ന്ത്യ​യി​ൽ നാ​ശം വി​ത​ച്ച വെ​ട്ടു​കി​ളി​ക്കൂ​ട്ടം ദ​ക്ഷി​ണേ​ന്ത്യ​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :