തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്ന് ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് കാലാവസ്ഥാ വിഭാഗം പിൻവലിച്ചു.
അതേസമയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ യെല്ലോ അലർട്ട് മുന്നറിയിപ്പ് നിലനിൽക്കും.
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ മേഖല കേരളത്തിൽ അതിശക്തമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേ അറിയിച്ചിരുന്നത്.