താനൂർ: മലപ്പുറം താനൂരില്‍ മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. അരീക്കോട് സ്വദേശി ഷിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്.
പുതിയങ്ങാടി സ്വദേശി അസലിന് പരിക്കേറ്റു. ഇവരെ കുത്തിയ രാഹുൽ, സുഫിയാൻ എന്നിവർക്കെതിരെ താനൂർ പോലീസ് കേസെടുത്തു.
മദ്യപാനത്തിനിടെ സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.