+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് ഗ​ൾ​ഫി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു

അ​ബു​ദാ​ബി: ഗ​ൾ​ഫി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. യു​എ​ഇ​യി​ൽ ര​ണ്ടു പേ​രും സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി വി.​പി. അ​
കോ​വി​ഡ് ബാ​ധി​ച്ച് ഗ​ൾ​ഫി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
അ​ബു​ദാ​ബി: ഗ​ൾ​ഫി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. യു​എ​ഇ​യി​ൽ ര​ണ്ടു പേ​രും സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി വി.​പി. അ​ബ്ദു​ൾ ഖാ​ദ​ർ (55) ആ​ണ് സൗ​ദി​യി​ൽ മ​രി​ച്ച​ത്.

മ​ല​പ്പു​റം ക​ടു​ങ്ങാ​പു​രം ക​ട്ട്ല​ശ്ശേ​രി സ്വ​ദേ​ശി സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ്(37) അ​ജ്മാ​നി​ൽ മ​രി​ച്ചു. കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് അ​ജ്മാ​ൻ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം.

മ​ല​പ്പു​റം സ്വ​ദേ​ശി മൊ​യ്തൂ​ട്ടി മ​രി​ച്ച​ത് അ​ബു​ദാ​ബി​യി​ലാ​ണ്.
More in Latest News :