+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ൻ ഇ​ള​വ്; ഫ്രാ​ൻ​സി​ൽ ബാ​റു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും തു​റ​ക്കു​ന്നു

പാരീ​സ്: ഫ്രാ​ൻ​സി​ൽ ബാ​റു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും തു​റ​ക്കാ​ൻ ഒ​രു​ക്കം. ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ൺ ര​ണ്ടോ​ടെ റ​സ്റ്റ​റ​ന്‍റു​ക​
വ​ൻ ഇ​ള​വ്; ഫ്രാ​ൻ​സി​ൽ ബാ​റു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും തു​റ​ക്കു​ന്നു
പാരീ​സ്: ഫ്രാ​ൻ​സി​ൽ ബാ​റു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും തു​റ​ക്കാ​ൻ ഒ​രു​ക്കം. ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ൺ ര​ണ്ടോ​ടെ റ​സ്റ്റ​റ​ന്‍റു​ക​ൾ, ബാ​റു​ക​ൾ, ക​ഫേ​ക​ൾ, ബീ​ച്ചു​ക​ൾ, പാ​ർ​ക്കു​ക​ൾ എ​ന്നി​വ തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം.

നൂ​റു കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു പു​റ​ത്തു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ള​വ് ന​ൽ​കി. എ​ന്നാ​ൽ‌ പ​ത്തി​ല​ധി​കം പേ​ർ ഒ​ത്തു​കൂ​ടു​ന്ന​തി​നു​ള്ള വി​ല​ക്ക് തു​ട​രും. ജ​ന​ങ്ങ​ൾ സ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

മ്യൂ​സി​യ​ങ്ങ​ളും അ​ടു​ത്ത​യാ​ഴ്ച​യോ​ടെ തു​റ​ക്കും. അ​തേ​സ​മ​യം, ഓ​റ​ഞ്ച് സോ​ൺ ആ​യ വി​ശാ​ല പാ​രി​സ് മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ജൂ​ൺ പ​കു​തി​യോ​ടെ മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള അ​തി​ർ​ത്തി വീ​ണ്ടും തു​റ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഫി​ലി​പ്പി പ​റ​ഞ്ഞു.

കൊ​റോ​ണ ബാ​ധി​ച്ച് ഫ്രാ​ൻ​സി​ൽ 28,000ല​ധി​കം ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്. 1.86ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു.
More in Latest News :