+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് രാ​ത്രി യാ​ത്രാ നി​രോ​ധ​നം

കൊ​ല്ലം: ജി​ല്ല​യി​ൽ രാ​ത്രി യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി എ​ട്ട് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് നി​രോ​ധ​നം. അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ൾ അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തു​ന്ന​തി​നാ​ലാ​ണ് നി​
കൊ​ല്ല​ത്ത് രാ​ത്രി യാ​ത്രാ നി​രോ​ധ​നം
കൊ​ല്ലം: ജി​ല്ല​യി​ൽ രാ​ത്രി യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി എ​ട്ട് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് നി​രോ​ധ​നം. അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ൾ അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തു​ന്ന​തി​നാ​ലാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
More in Latest News :