+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ 65കാ​ര​ൻ മ​രി​ച്ചു

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജോ​ഷി(65) ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് മ​ര​ണം ആ​റാ​യി.കോ
കേ​ര​ള​ത്തി​ൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ 65കാ​ര​ൻ മ​രി​ച്ചു
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജോ​ഷി(65) ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് മ​ര​ണം ആ​റാ​യി.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​ബു​ദാ​ബി​യി​ൽ നി​ന്ന് മേ​യ് 11നാ​ണ് ഇ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​മേ​ഹ​രോ​ഗ​മു​ണ്ടാ​യി​രു​ന്നു.
More in Latest News :