+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ജൂ​ണ്‍ 17-ന് ​പു​ന​രാ​രം​ഭി​ക്കും

ല​ണ്ട​ൻ: കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ജൂ​ൺ 17ന് ​പു​ന​രാ​രാം​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ഴ്സ​ണ​ലും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​
ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ജൂ​ണ്‍ 17-ന് ​പു​ന​രാ​രം​ഭി​ക്കും
ല​ണ്ട​ൻ: കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ജൂ​ൺ 17ന് ​പു​ന​രാ​രാം​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ഴ്സ​ണ​ലും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ത​മ്മി​ലും ഷെ​ഫീ​ൽ​ഡ് യു​ണൈ​റ്റ​ഡും ആ​സ്റ്റ​ൺ വി​ല്ല​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് ലീ​ഗ് ആ​രം​ഭി​ക്കു​ക​യെ​ന്നു ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ 20 ക്ല​ബു​ക​ൾ മ​ത്സ​ര​ങ്ങ​ൾ വീ​ണ്ടും തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച്ച ത​ന്നെ ഇ​പി​എ​ല്ലി​ലെ പ​ല ക്ല​ബ്ബു​ക​ളി​ലേ​യും താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു. ടെ​ലി​വി​ഷ​ൻ സം​പ്രേ​ക്ഷ​ണം, വേ​ദി എ​ന്നി​വ സം​ബ​ന്ധി​ച്ച് ഇ​നി​യും ച​ർ​ച്ച ന​ട​ക്കേ​ണ്ട​തു​ണ്ട്.

ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. സ്പാ​നി​ഷ് ലാ ​ലി​ഗ, ഇ​റ്റാ​ലി​യ​ൻ സീ​രി എ ​എ​ന്നി​വ​യും ജൂ​ണി​ൽ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.
More in Latest News :