+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച

കോ​ഴി​ക്കോ‌​ട്: അ​ന്ത​രി​ച്ച രാ​ജ്യ​സ​ഭാം​ഗ​വും മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കും. ഹൃ​ദ​യാ​ഘാ
വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
കോ​ഴി​ക്കോ‌​ട്: അ​ന്ത​രി​ച്ച രാ​ജ്യ​സ​ഭാം​ഗ​വും മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കും. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ‍​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. രാ​ഷ്ട്രീ​യ​ത്തി​ന് അ​പ്പു​റം എ​ഴു​ത്തി​ലും പ്ര​ഭാ​ഷ​ണ​ത്തി​ലും തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​രാ​ജി​ച്ചു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റേ​ത്.
More in Latest News :