+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കോ​വി​ഡ് 19 ബാ​ധി​ച്ച് മ​രി​ച്ചു. ‍ഡി​ഡി ന്യൂ​സ് കാ​മ​റാ​മാ​ൻ യോ​ഗേ​ഷ് ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​യാ​ൾ മ​രി​ച്ച​ത്.ഹൃ​ദ​യാ​ഘ
ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കോ​വി​ഡ് 19 ബാ​ധി​ച്ച് മ​രി​ച്ചു. ‍ഡി​ഡി ന്യൂ​സ് കാ​മ​റാ​മാ​ൻ യോ​ഗേ​ഷ് ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​യാ​ൾ മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഇ​ന്നാ​ണ് ഇ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
More in Latest News :