+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച് ഹ​രി​യാ​ന

ച​ണ്ഡീ​ഗ​ഡ്: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് 19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച് ഹ​രി​യാ​ന. ഡ​ൽ​ഹി​യി​ൽ​നി​ന്നും ഹ​രി​യാ​ന​യി​ലേ​ക്കു​ള്ള എ​ല്ലാ അ​തി​ർ​ത്തി​ക​ളും അ​ട​യ്ക്കാ​ൻ ഹ​രി​
കോ​വി​ഡ്: അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച് ഹ​രി​യാ​ന
ച​ണ്ഡീ​ഗ​ഡ്: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് 19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച് ഹ​രി​യാ​ന. ഡ​ൽ​ഹി​യി​ൽ​നി​ന്നും ഹ​രി​യാ​ന​യി​ലേ​ക്കു​ള്ള എ​ല്ലാ അ​തി​ർ​ത്തി​ക​ളും അ​ട​യ്ക്കാ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.

അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തേ​യ്ക്ക് ആ​ളു​ക​ൾ പോ​കു​ന്ന​തോ​ടെ രോ​ഗം വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ന​ട​പ​ടി. ഡ​ൽ​ഹി​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ വി​ജ് പ​റ​ഞ്ഞു. അ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ആ​ളു​ക​ൾ എ​ത്തു​ന്ന​തും രോ​ഗം വ്യാ​പി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും അ​നി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഫ​രി​ദാ​ബാ​ദി​ൽ 98 കോ​വി​ഡ് കേ​സു​ക​ളും സോ​ണി​പ​ത്തി​ൽ 27 കേ​സു​ക​ളും ഗു​രു​ഗ്രാ​മി​ൽ 111 കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ​യാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ഹ​രി​യാ​ന രം​ഗ​ത്തെ​ത്തി​യ​ത്.
More in Latest News :