+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ മൂ​വ​രും പ്ര​വാ​സി​ക​ൾ; ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​മി​ല്ല

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​രും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ. അ​ബു​ദാ​ബി, ദ​മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ​ക്കാ​ണ് പു​തു​താ
കോ​ട്ട​യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ മൂ​വ​രും പ്ര​വാ​സി​ക​ൾ; ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​മി​ല്ല
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​രും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ. അ​ബു​ദാ​ബി, ദ​മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഇ​വ​രി​ൽ ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി. എ​ല്ലാ​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി വെ​രൂ​ർ സ്വ​ദേ​ശി (29) 17-ന് ​അ​ബു​ദാ​ബി​യി​ൽ​നി​ന്ന് എ​ത്തി. ഗാ​ന്ധി​ന​ഗ​റി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. വാ​ഴൂ​ർ കൊ​ടു​ങ്ങൂ​ർ സ്വ​ദേ​ശി (27) 19-ന് ​സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ​നി​ന്നെ​ത്തി. ഗാ​ന്ധി​ന​ഗ​റി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് സ്വ​ദേ​ശി​നി(29) മേ​യ് 12-ന് ​ദ​മാ​മി​ൽ​നി​ന്നെ​ത്തി. മേ​യ് 13-ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ച്ചു. ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മേ​യ് 19-ന് ​ഡി​സ്ചാ​ർ​ജ് ചെ​യ്തു. ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :