+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ക​ന്‍ റോ​ഡി​ല്‍ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​ത് അ​ര​മ​ണി​ക്കൂ​ര്‍

ഭോ​പ്പാ​ല്‍: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ക​ന്‍ പൊ​ള്ളു​ന്ന​വെ​യി​ലി​ല്‍ ന​ടു​റോ​ഡി​ല്‍ ബോ​ധ​ര​ഹി​ത​നാ​യി വീ​ണു. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.108 ആം​ബു​ല​ന്‍​സി​ലെ ജീ​വ​ന​
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ക​ന്‍ റോ​ഡി​ല്‍ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​ത് അ​ര​മ​ണി​ക്കൂ​ര്‍
ഭോ​പ്പാ​ല്‍: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ക​ന്‍ പൊ​ള്ളു​ന്ന​വെ​യി​ലി​ല്‍ ന​ടു​റോ​ഡി​ല്‍ ബോ​ധ​ര​ഹി​ത​നാ​യി വീ​ണു. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.108 ആം​ബു​ല​ന്‍​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഹി​രാ​ലാ​ല്‍ പ്ര​ജാ​പ​തി​യാ​ണ് റോ​ഡി​ല്‍ ബോ​ധ​ര​ഹി​ത​നാ​യി വീ​ണ​ത്.

44 ഡി​ഗ്രി ചൂ​ടി​ല്‍ 25 മി​നി​ട്ടോ​ളം റോ​ഡി​ല്‍ കി​ട​ന്ന ഇ​ദ്ദേ​ഹ​ത്തെ ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. കോ​വി​ഡ് രോ​ഗി​ക​ളെ ടി​ബി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ബു​ഡേ​ല്‍​ഗ​ണ്ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ന്ന ജോ​ലി​യി​ലാ​യി​രു​ന്നു ഹി​ര​ലാ​ല്‍.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. ഇ​ദ്ദേ​ഹ​ത്തെ ശു​ശ്രൂ​ഷി​ക്കാ​ന്‍ ബി​എം​സി മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.
More in Latest News :