+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്ക​ലി​നെ​തി​രെ സി​പി​ഐ

ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്ക​ലി​നെ​തി​രെ സി​പി​ഐ. മ​ണ​ല്‍ നീ​ക്കം അ​ശാ​സ്ത്രി​യ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ​യു​ടെ തീ​രം ഇ​ല്
തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്ക​ലി​നെ​തി​രെ സി​പി​ഐ
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്ക​ലി​നെ​തി​രെ സി​പി​ഐ. മ​ണ​ല്‍ നീ​ക്കം അ​ശാ​സ്ത്രി​യ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ​യു​ടെ തീ​രം ഇ​ല്ലാ​താ​കു​മെ​ന്നും എ​ല്‍​ഡി​എ​ഫി​ല്‍ ആ​ലോ​ചി​ക്കാ​തെ ഒ​റ്റ​യ്‌​ക്കെ​ടു​ത്ത​താ​ണ് ഈ ​തീ​രു​മാ​ന​മാ​ണി​തെ​ന്നും ഇ​ത് പ​ക​ല്‍ കൊ​ള്ള​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട്ട​നാ​ടി​ന്‍റെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വ​ള​രെ അ​ടി​യ​ന്ത​ര​മാ​യി മ​ണ​ല്‍​ഖ​ന​നം നി​ര്‍​ത്തി വ​യ്ക്ക​ണം. എ​ല്‍​ഡി​എ​ഫി​ലും മ​ത്സ്യ​തൊ​ളി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യും ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. അ​വി​ടു​ത്തെ എം​എ​ല്‍​എ​യാ​യ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പോ​ലും അ​ദ്ദേ​ഹ​ത്തി​ന് വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്നും ടി.​ജെ. ആ​ഞ്ച​ലോ​സ് കുറ്റപ്പെടുത്തി.
More in Latest News :