കൊല്ലം: മദ്യശാലയ്ക്കു മുന്നില്‍ സമരം ചെയ്ത മാവേലിക്കര എംപി കൊടിക്കുന്നില്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊട്ടാരക്കര ബസ്റ്റാന്റുകള്ക്കിടയില് പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റിസ്ഥാപിക്കണമെന് ആവശ്യപ്പെട്ടുകൊണ്ടാണ് എംപിയുടെ നേതൃത്വത്തില്‍ സമരം നടന്നത്.
മദ്യ വില്‍പ്പന തടസപ്പെടുത്തുന്ന രീതിയില്‍ സമരം ചെയ്തതിനാണ് എംപിയെ അറസ്റ്റ് ചെയ്തത്.
മദ്യ വില്‍പ്പന തടസപ്പെടുത്തുന്ന രീതിയില്‍ സമരം ചെയ്തതിനാണ് എംപിയെ അറസ്റ്റ് ചെയ്തത്.