+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പി​ടി​ക്കാ​ൻ കാ​ര​ണം വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത പ്ര​വ​ർ​ത്തി: മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ജി​തേ​ന്ദ്ര

മും​ബൈ: വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​ക​ളാ​ണ് ത​നി​ക്ക് കോ​വി​ഡ് ബാ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ജി​തേ​ന്ദ്ര അ​വാ​ദ്. ആ​ളു​ക​ളു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ ഗൗ​ര​വ​മാ​യ
കോ​വി​ഡ് പി​ടി​ക്കാ​ൻ കാ​ര​ണം വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത പ്ര​വ​ർ​ത്തി: മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ജി​തേ​ന്ദ്ര
മും​ബൈ: വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​ക​ളാ​ണ് ത​നി​ക്ക് കോ​വി​ഡ് ബാ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ജി​തേ​ന്ദ്ര അ​വാ​ദ്. ആ​ളു​ക​ളു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ല. അ​ശ്ര​ദ്ധ​മാ​യ പെ​രു​മാ​റ്റ​മാ​ണ് കൊ​റോ​ണ പി​ടി​പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ൺ​ലൈ​ൻ സെ​മി​നാ​റി​ൽ‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്തി​ടെ​യാ​ണ് ജി​തേ​ന്ദ്ര​യു​ടെ രോ​ഗം ഭേ​ദ​മാ​യ​ത്. അ​ദ്ദേ​ഹം ര​ണ്ട് ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ​ത്. മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് താ​ൻ ഭാ​ഗ്യ​വാ​നാ​ണ്. വേ​ഗ​ത്തി​ൽ സു​ഖം​പ്രാ​പി​ക്കാ​ൻ സാ​ധി​ച്ചു.

ര​ണ്ടാ​ഴ്ച​കൊ​ണ്ട് ത​നി​ക്ക്‌ സു​ഖം പ്രാ​പി​ക്കാ​നാ​യി. ത​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യാ​ണ് ദു​ഷ്‌​ക​ര​മാ​യ ഘ​ട്ട​ത്തെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :