കോട്ടയം: കട്ടിക്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി അനന്തു ഷാജി(20) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് അനന്തു വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയത്.
കുമരകം എസ്എന്‍ കോളജ് ബിടിടിഎം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അനന്തു.
കുമരകം എസ്എന്‍ കോളജ് ബിടിടിഎം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അനന്തു.