+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ല്‍ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്തം; 25 ഡോ​ക്ട​ര്‍​മാ​രെ ര​ക്ഷി​ച്ചു

മും​ബൈ: ഡോ​ക്ട​ര്‍​മാ​ര്‍ താ​മ​സി​ച്ചി​രു​ന്ന മും​ബൈ​യി​ലെ ഫോ​ര്‍​ച്യൂ​ണ്‍ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്തം. മെ​ട്രോ സി​നി​മ​യ്ക്ക് സ​മീ​പ​മു​ള്ള അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്
മും​ബൈ​യി​ല്‍ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്തം; 25 ഡോ​ക്ട​ര്‍​മാ​രെ ര​ക്ഷി​ച്ചു
മും​ബൈ: ഡോ​ക്ട​ര്‍​മാ​ര്‍ താ​മ​സി​ച്ചി​രു​ന്ന മും​ബൈ​യി​ലെ ഫോ​ര്‍​ച്യൂ​ണ്‍ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്തം. മെ​ട്രോ സി​നി​മ​യ്ക്ക് സ​മീ​പ​മു​ള്ള അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

സം​ഭ​വ സ​മ​യം 25 ഡോ​ക്ട​ര്‍​മാ​ര്‍ ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മും​ബൈ​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലു​മാ​ണ് ബ്രി​ഹ​ന്‍ മും​ബൈ മു​ന്‍​സി​പ്പ​ല്‍ കോ​പ്പ​റേ​ഷ​ന്‍ താമസ സൗകര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
More in Latest News :