വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷവും കടന്ന് മുന്നോട്ട്. ഇതുവരെ 1,02,107 പേർക്ക് രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടെന്നാണ് കണക്ക്. 4,90,130 രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോർക്ക്-3,74,672 , ന്യൂജഴ്സി-1,57,818 , ഇല്ലിനോയിസ്-1,14,306 , കാലിഫോർണിയ-1,01,555 , മസാച്യുസെറ്റ്സ്-94,220, പെൻസിൽവേനിയ-73,652, ടെക്സസ്-59,121, മിഷിഗണ്‍-55,608, ഫ്ളോറിഡ-52,634, മെരിലാൻഡ്-48,423, ജോർജിയ-44,638 , കണക്ടികട്-41,288, വിർജീനിയ-40,249, ലൂസിയാന-38,504, ഒഹിയോ-33,497.
മേൽപറഞ്ഞ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവർ: ന്യൂയോർക്ക്-29,553, ന്യജഴ്സി-11,341, ഇല്ലിനോയിസ്-5,083, കാലിഫോർണിയ-3,955, മസാച്യുസെറ്റ്സ്-6,547, പെൻസിൽവേനിയ-5,322, ടെക്സസ്-1,602, മിഷിഗണ്‍-5,334, ഫ്ളോറിഡ-2,320, മെരിലാൻഡ്-2,392, ജോർജിയ-1,933, കണക്ടികട്-3,803, വിർജീനിയ-1,281, ലൂസിയാന-2,726, ഒഹിയോ-2,053.