വാഷിംഗ്ടൺ: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്ക് അതിനു സാധിക്കും. ഇക്കാര്യം ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ഇക്കാര്യം ട്രംപ് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ വക്താക്കള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ലഡാക്ക് അതിർത്തിയിൽ ചൈന-ഇന്ത്യ സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. നിയന്ത്രണരേഖയിൽ മൂന്നാഴ്ചയായി തുടരുന്ന സംഘർഷം അയവില്ലാതെ തുടരുകയാണ്. ലഡാക് അതിർത്തിയിൽ ചൈന ഉയർത്തുന്ന യുദ്ധ ഭീഷണിക്കു മുന്നിൽ വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.