+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ങ്കാ​ളി​ത്ത​ത്തി​ന് നി​യ​ന്ത്ര​ണ​മെ​ങ്കി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ദേ​ശീ​യ ക​ണ്‍​വെ​ൻ​ഷ​ൻ വേ​ദി മാ​റ്റു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മു​ഴു​വ​ൻ പേ​ർ​ക്കും പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മി​ല്ലെ​ങ്കി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ദേ​ശീ​യ ക​ണ്‍​വെ​ൻ​ഷ​ൻ വേ​ദി മാ​റ്റു​മെ​ന്ന് പാ​ർ​ട്ടി​യു​ടെ പ്ര​സി​സ​ന്‍റ് സ്ഥാ​നാ​ർ​ഥി കൂ​ടി
പ​ങ്കാ​ളി​ത്ത​ത്തി​ന് നി​യ​ന്ത്ര​ണ​മെ​ങ്കി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ദേ​ശീ​യ ക​ണ്‍​വെ​ൻ​ഷ​ൻ വേ​ദി മാ​റ്റു​മെ​ന്ന് ട്രം​പ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മു​ഴു​വ​ൻ പേ​ർ​ക്കും പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മി​ല്ലെ​ങ്കി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ദേ​ശീ​യ ക​ണ്‍​വെ​ൻ​ഷ​ൻ വേ​ദി മാ​റ്റു​മെ​ന്ന് പാ​ർ​ട്ടി​യു​ടെ പ്ര​സി​സ​ന്‍റ് സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്വി​റ്റ​ർ കു​റി​പ്പു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ ഷാ​ർ​ല​റ്റി​ൽ ആ​ഗ​സ്റ്റ് 24 മു​ത​ൽ 27 വ​രെ​യാ​ണ് ക​ണ്‍​വൻ​ഷ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​ർ റോ​യ് കൂ​പ്പ​ർ ഇ​പ്പോ​ഴും ഷ​ട്ട്ഡൗ​ണ്‍ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ്. ഷാ​ർ​ല​റ്റി​ൽ മു​ഴു​വ​ൻ​പേ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഉ​ദ്ദേ​ശി​ച്ച സ​മ​യ​ത്ത് റി​പ്പ​ബ്ലി​ക്ക​ൻ ദേ​ശീ​യ ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്താ​നാ​കു​മെ​ന്ന ഉ​റ​പ്പ് ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മ​റി​ഞ്ഞ ശേ​ഷം വേ​ദി മാ​റ്റം സം​ബ​ന്ധി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
More in Latest News :