+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 2,091 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 2,091 പേ​ർ​ക്ക് കൂ​ടി ഇ​ന്ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 54,758 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന് 97 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്
മ​ഹാ​രാ​ഷ്ട്ര​യി​ൽ 2,091 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 2,091 പേ​ർ​ക്ക് കൂ​ടി ഇ​ന്ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 54,758 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന് 97 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,792 ആ​യി.

ഇ​ന്ന് 1,168 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. 36,004 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. മും​ബൈ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 32,000 ക​ട​ന്നു.
More in Latest News :