+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നാ​ല് പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഇ​ന്ന് ആ​റു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ നാ​ലു പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ചെ​ന്നൈ​യി​ല്‍​നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും നേ​ര​ത്തെ
കോ​ട്ട​യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നാ​ല് പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ
കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഇ​ന്ന് ആ​റു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ നാ​ലു പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ചെ​ന്നൈ​യി​ല്‍​നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​വു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​റ്റ് ര​ണ്ട് പേ​ർ.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍

• രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പാ​യി​പ്പാ​ട് നാ​ലു കോ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം മേ​യ് 11ന് ​ദു​ബാ​യി-​കൊ​ച്ചി വി​മാ​ന​ത്തി​ല്‍ എ​ത്തി​യ ബ​ന്ധു​ക്ക​ളാ​യ ദ​മ്പ​തി​ക​ള്‍. ഭ​ര്‍​ത്താ​വി​ന് 79 വ​യ​സും ഭാ​ര്യ​യ്ക്ക് 71 വ​യ​സു​മു​ണ്ട്. ഇ​വ​രും നാ​ലു​കോ​ടി​യി​ലെ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​​നി​ലാ​യി​രു​ന്നു.

• മേ​യ് 17ന് ​അ​ബു​ദാ​ബി​യി​ല്‍​നി​ന്നെ​ത്തി​യ കു​മ​ര​കം സൗ​ത്ത് സ്വ​ദേ​ശി​നി(60). ഗാ​ന്ധി​ന​ഗ​റി​ലെ ക്വാ​റ​ന്‍റൈ​​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

• മേ​യ് 16ന് ​ദു​ബാ​യി​ല്‍​നി​ന്നെ​ത്തി​യ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി​നി​യാ​യ വ​നി​താ ദ​ന്ത​ഡോ​ക്ട​ര്‍(28). ഗ​ര്‍​ഭി​ണി​യാ​യ ഇ​വ​ര്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

• ചെ​ന്നൈ​യി​ല്‍​നി​ന്ന് റോ​ഡ് മാ​ര്‍​ഗം നാ​ട്ടി​ലെ​ത്തി​യ ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(24). പാ​ല​ക്കാ​ട്ട് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

• മേ​യ് 18ന് ​ബം​ഗ​ളൂ​രു​വി​ൽ​നിന്ന് എ​ത്തു​ക​യും 23ന് ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത മീ​ന​ടം സ്വ​ദേ​ശി​നി​യു​ടെ പി​താ​വ്.

നി​ല​വി​ല്‍ കോ​ട്ട​യ​ത്ത് 16 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നു പു​റ​മെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പാ​റ​ശ്ശാ​ല സ്വ​ദേ​ശി​യും കോ​വി​ഡ് പ​രി​ച​ര​ണ​ത്തി​ലി​രി​ക്കെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്നെ​ത്തി​ച്ച ര​ണ്ടു പേ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ണ്ട്.
More in Latest News :