തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന ദിവസങ്ങള്‍ക്കുള്ളില്‍ തുടരാന്‍ തീരുമാനിച്ചിരിക്കെ ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നഷ്ടക്കച്ചവടമെന്ന് ബാറുടമകള്‍. 30 കോടി രൂപയുടെ ബിയര്‍ കൈവശമുണ്ടെന്നും ഇവയുടെ കാലാവധി ജൂണില്‍ അവസാനിക്കമെന്നതിനാലാണ് മദ്യ വിൽപ്പനയ്ക്ക് സമ്മതിച്ചതെന്ന് ബാര്‍ ഉടമകള്‍ വ്യക്തമാക്കി.
ബാറുകള്‍ വഴി മദ്യവില്‍പ്പന തുടരണമെങ്കില്‍ നികുതി ഇളവ് നല്‍കണമെന്നും ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കുകയും ലൈസന്‍സ് ഫീസും കുറയ്ക്കകയും ചെയ്യണമെന്ന് ബാര്‍ ഓണേഴ്സ് അസോ. വര്‍ക്കിംഗ് പ്രസിഡന്റ് പറഞ്ഞു.
ബാറുകള്‍ വഴി മദ്യവില്‍പ്പന തുടരണമെങ്കില്‍ നികുതി ഇളവ് നല്‍കണമെന്നും ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കുകയും ലൈസന്‍സ് ഫീസും കുറയ്ക്കകയും ചെയ്യണമെന്ന് ബാര്‍ ഓണേഴ്സ് അസോ. വര്‍ക്കിംഗ് പ്രസിഡന്റ് പറഞ്ഞു.