+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​വ്ക്യൂ ആ​പ്പി​ലെ ടോ​ക്ക​ൺ പ​ണം ക​മ്പ​നി​ക്ക്: രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കാ​യു​ള്ള ബെ​വ്ക്യൂ ആ​പ്പി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ദ്യം വാ​ങ്ങാ​നു​ള്ള ഓ​രോ ടോ​ക്ക​ണി​നും ആ​പ്പ് ഡെ​വ​ല​പ്
ബെ​വ്ക്യൂ ആ​പ്പി​ലെ ടോ​ക്ക​ൺ പ​ണം ക​മ്പ​നി​ക്ക്: രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കാ​യു​ള്ള ബെ​വ്ക്യൂ ആ​പ്പി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ദ്യം വാ​ങ്ങാ​നു​ള്ള ഓ​രോ ടോ​ക്ക​ണി​നും ആ​പ്പ് ഡെ​വ​ല​പ്പ് ചെ​യ്ത ക​മ്പ​നി​ക്ക് അ​ന്പ​തു പൈ​സ വീ​തം ല​ഭി​ക്കു​മെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം.

ബാ​റു​ട​മ​ക​ൾ സ​ർ​ക്കാ​റി​ന് ന​ൽ​കി​യ ധാ​ര​ണ​പ​ത്രം പു​റ​ത്തു​വി​ട്ടാ​ണ് ചെ​ന്നി​ത്ത​ല ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ബാ​റു​ക​ളി​ൽ നി​ന്നു​ള്ള ഓ​രോ ടോ​ക്ക​ണും എ​സ്എം​എ​സ് ചാ‍​ർ​ജ്ജ് അ​ട​ക്കം അ​ന്പ​ത് പൈ​സ വീ​തം ക​മ്പ​നി​ക്ക് ല​ഭി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
More in Latest News :