ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യൂബര്‍ ഇന്ത്യ. ഏകദേശം അറുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചത്.
ഡ്രൈവര്‍, റൈഡര്‍ സപ്പോര്‍ട്ട് ഓപ്പറേഷനുകള്‍ എന്നീ തസ്തികകളിലെ ജീവനക്കാരെയാണ് നടപടി ബാധിക്കുക. പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള തലത്തില്‍ പ്രഖ്യാപിച്ച തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണിതെന്ന് യൂബറിന്റെ സൗത്ത്ഏഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന് പറഞ്ഞു.