+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം; പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു

ക​ണ്ണ​ങ്ക​ര: പ​ത്ത​നം​തി​ട്ട ക​ണ്ണ​ങ്ക​ര​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​ഷേ​ധി​ച്ചു. നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്
പ​ത്ത​നം​തി​ട്ട​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം; പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു
ക​ണ്ണ​ങ്ക​ര: പ​ത്ത​നം​തി​ട്ട ക​ണ്ണ​ങ്ക​ര​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​ഷേ​ധി​ച്ചു. നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നൂറോളം വ​രു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ വി​ര​ട്ടി​യോ​ടി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള ട്രെ​യി​ൻ സൗ​ക​ര്യം ത​യാ​റാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :