+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ർ​ഗീ​യ​ത​യു​ടെ വൈ​റ​സ്‌ എ​ത്ര മാ​ര​ക​മാ​ണ്‌? ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം: ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

കൊ​ച്ചി: ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന മി​ന്ന​ൽ മു​ര​ളി എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി കാ​ല​ടി മ​ണ​പ്പു​റ​ത്ത് നി​ർ​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​
വ​ർ​ഗീ​യ​ത​യു​ടെ വൈ​റ​സ്‌ എ​ത്ര മാ​ര​ക​മാ​ണ്‌? ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം: ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
കൊ​ച്ചി: ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന മി​ന്ന​ൽ മു​ര​ളി എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി കാ​ല​ടി മ​ണ​പ്പു​റ​ത്ത് നി​ർ​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ന​ൻ.

ഒ​രു സി​നി​മാ സെ​റ്റ്‌ പൊ​ളി​ക്കാ​നാ​യി തു​നി​ഞ്ഞി​റ​ങ്ങി​യ​വ​രു​ടെ ഉ​ള്ളി​ലെ വ​ർ​ഗീ​യ​ത​യു​ടെ വൈ​റ​സ്‌ എ​ത്ര മാ​ര​ക​മാ​ണ്‌? ഇ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട്‌ ആ​വ​ശ്യ​പ്പെ​ടു​ന്നു. മി​ന്ന​ൽ മു​ര​ളി ടീ​മി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.
More in Latest News :