കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് ബാധിതയുടെ നില അതീവ ഗുരുതരം. 63 വയസുകാരിയുടെ ആരോഗ്യനിലയാണ് മോശമായത്.
പക്ഷാഘാതത്തിന് ചികിത്സയിലിരിക്കെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.