+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര: നി​ല​പാ​ട് തി​രു​ത്തി ത​മി​ഴ്നാ​ടും; തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ർ​വീ​സ്

ചെ​ന്നൈ: ഈ ​മാ​സം 31 വ​രെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ വേ​ണ്ടെ​ന്ന നി​ല​പാ​ട് തി​രു​ത്തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. ചെ​ന്നൈ, കോ​യ​ന്പ​ത്തൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി, മ​ധു​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ന
ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര: നി​ല​പാ​ട് തി​രു​ത്തി ത​മി​ഴ്നാ​ടും; തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ർ​വീ​സ്
ചെ​ന്നൈ: ഈ ​മാ​സം 31 വ​രെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ വേ​ണ്ടെ​ന്ന നി​ല​പാ​ട് തി​രു​ത്തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. ചെ​ന്നൈ, കോ​യ​ന്പ​ത്തൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി, മ​ധു​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ചെ​ന്നൈ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. നേ​ര​ത്തേ, രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. എന്നാൽ ഇ​തി​നെ ത​മി​ഴ്നാ​ടും മ​ഹാ​രാ​ഷ്ട്ര​യും എ​തി​ർ​ത്തു.

എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച നി​ല​പാ​ട് മാ​റ്റി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രും രം​ഗ​ത്തെ​ത്തി. മും​ബൈ​യി​ലേ​യ്ക്ക് 25 വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​മെ​ന്നു മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ ന​വാ​ബ് മാ​ലി​ക്ക് അ​റി​യി​ച്ചു.
More in Latest News :