ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 765 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 16,277 ആയി.
ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 587 പേരും ചെന്നൈയില്‍ ഉള്ളവരാണ്. എട്ടുപേരാണ് തമിഴ്നാട്ടില്‍ ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 111 ആയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.