+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​രേ​ന്ത്യ ചു​ട്ടു​പൊ​ള്ളു​ന്നു: അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഉ​ഷ്ണ​ത​രം​ഗം ശ​ക്ത​മാ​കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ര്‍​ന്ന താ​പ​നി​ല തു​ട​ര്‍​ന്നേ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഡ​ൽ​ഹി, പ
ഉ​ത്ത​രേ​ന്ത്യ ചു​ട്ടു​പൊ​ള്ളു​ന്നു: അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഉ​ഷ്ണ​ത​രം​ഗം ശ​ക്ത​മാ​കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ര്‍​ന്ന താ​പ​നി​ല തു​ട​ര്‍​ന്നേ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ച​ത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പു​റ​പ്പെ​ടു​വി​ച്ചു.

അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തേ​ക്ക് 45 ഡി​ഗ്രി സെ​ൽ​ഷ​സി​ന് മു​ക​ളി​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
More in Latest News :