+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി​നി വ​ള്ളി​ക്കോ​ട് വീ​ട്ടി​ൽ അം​ബി​ക (48) ആ​ണ് മ​രി​ച്ച​ത്.ഡ​ൽ​ഹി മോ​ത്തി ന​ഗ​റി​ലെ ക​
ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി​നി വ​ള്ളി​ക്കോ​ട് വീ​ട്ടി​ൽ അം​ബി​ക (48) ആ​ണ് മ​രി​ച്ച​ത്.

ഡ​ൽ​ഹി മോ​ത്തി ന​ഗ​റി​ലെ ക​ൽ​റ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്നു. ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. ര​ണ്ടു മ​ക്ക​ൾ. ആ​ദ്യ​മാ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ഒ​രു മ​ല​യാ​ളി മ​രി​ക്കു​ന്ന​ത്.
More in Latest News :